കോപൻഹേഗൻ: ഡെന്മാർക്കിന്റെ സാംസ്കാരിക ചരിത്രത്തിലെ സുപ്രധാന നിർമിതികളിലൊന്നായ കോപൻഹേഗനിലെ സ്റ്റോക് എക്സ്ചേഞ്ച് കെട്ടിടം അഗ്നിവിഴുങ്ങി. 17ാം നൂറ്റാണ്ടോളം പഴക്കമുള്ള, 400 വർഷത്തെ ചരിത്രം പേറുന്ന ‘ബോഴ്സൻ’ കെട്ടിടമാണ് ശക്തമായ അഗ്നിയിൽ തകർന്നത്.
ചരക്കുകളുടെ വ്യാപാരത്തിനായി 1624ൽ ഭാഗികമായും വർഷങ്ങൾ കഴിഞ്ഞ് പൂർണമായും സജ്ജമായ കെട്ടിടം 1974 വരെ ഓഹരി വിപണിയായി പ്രവർത്തിച്ചിരുന്നു. കെട്ടിടത്തിൽ സൂക്ഷിച്ച പഴയ പെയിന്റിങ്ങുകളടക്കം രക്ഷപ്പെടുത്തിയതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.