ഇഷാൻ തരൂരിന്​ ആർതർ റോസ്​ മീഡിയ അവാർഡ്​

ന്യൂ​ഡ​ൽ​ഹി: ശ​ശി ത​രൂ​ർ എം.​പി​യു​ടെ മ​ക​ൻ ഇ​ഷാ​ൻ ത​രൂ​രി​ന്​ യു.​എ​സ്​ ന​യ​ത​ന്ത്ര അ​ക്കാ​ദ​മി​യു​ടെ ആ​ർ​ത​ർ റോ​സ്​ മീ​ഡി​യ അ​വാ​ർ​ഡ്. ക​മ​േ​ൻ​റ​റ്റ​ർ വി​ഭാ​ഗ​ത്തി​ലു​ള്ള​ അ​വാ​ർ​ഡ്​ ന​വം​ബ​ർ ഒ​മ്പ​തി​ന്​ ​ന​ൽ​കും.

ന​യ​ത​ന്ത്രം, വി​ദേ​ശ​കാ​ര്യം വി​ഷ​യ​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ടു​ക​ളും വി​ശ​ക​ല​ന​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​വ​രെ​യാ​ണ്​ അ​വാ​ർ​ഡി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്.

2014 മു​ത​ൽ 'വാ​ഷി​ങ്​​ട​ൺ പോ​സ്​​റ്റി'​ലാ​ണ്​ ഇ​ഷാ​ൻ ജോ​ലി ചെ​യ്യു​ന്ന​ത്. അ​തി​നു​ മു​മ്പ്​ 'ടൈ​മി'​ൽ സീ​നി​യ​ർ എ​ഡി​റ്റ​ർ ആ​യി​രു​ന്നു. മ​ക​​‍െൻറ നേ​ട്ട​ത്തി​ൽ ഏ​റെ അ​ഭി​മാ​ന​മു​ണ്ടെ​ന്ന്​ ശ​ശി ത​രൂ​ർ ഫേ​സ്​​ബു​ക്കി​ൽ കു​റി​ച്ചു.

Tags:    
News Summary - Shashi Tharoor's son Ishaan wins Arthur Ross Media Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.