ലണ്ടൻ: പ്രമുഖ ബ്രിട്ടീഷ് ആർകിടെക്റ്റ് റിച്ചാർഡ് റോഗേഴ്സ് (88) വിടവാങ്ങി. പാരിസിലെ പൊംപിദൂ സെൻറർ അടക്കമുള്ള നിരവധി ലോകപ്രശസ്ത കെട്ടിടങ്ങൾ രൂപകൽപന ചെയ്തിട്ടുണ്ട്.
2007ലെ പ്രിത്സ്കർ പ്രൈസ് ഉൾപ്പെടെ രൂപകൽപനക്ക് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 1933ൽ ഇറ്റലിയിലെ ഫ്ലോറൻസിലാണ് ജനനം. മുസോളിനിയുടെ ഭരണകാലത്ത് 1938ൽ ബ്രിട്ടനിലേക്ക് കുടിയേറിയതാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.