Posted On
date_range Updated On
date_range യു.എസിലെ സർവകലാശാലയിൽ വെടിവെപ്പ്; വിദ്യാർഥി മരിച്ചു
ഫ്രാങ്ക്ഫർട്ട്: യു.എസിലെ കെന്റക്കി സ്റ്റേറ്റ് സർവകലാശാലയിൽ അജ്ഞാതന്‍ നടത്തിയ വെടിവെപ്പിൽ വിദ്യാർഥി കൊല്ലപ്പെട്ടു. ചൊവ്വാഴ്ച നടന്ന സംഭവത്തിൽ മറ്റൊരു വിദ്യാർഥിക്ക് ഗുരുതര പരിക്കേറ്റു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാമ്പസിൽ പൊതുവെ സുരക്ഷാപ്രശ്നങ്ങളില്ലെന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും ഫ്രാങ്ക്ഫർട്ട് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.