Posted On
date_range Updated On
date_range സന്ദർശകർ രാജ്യത്തിന്‍റെ നിയമങ്ങൾ മാനിക്കണം: ഇറാൻ വിദേശകാര്യ മന്ത്രാലയം
തെഹ്റാൻ:വിദേശ സന്ദർശകർ രാജ്യത്തിന്‍റെ നിയമങ്ങൾ മാനിക്കണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കനാനി പറഞ്ഞു.മെഹ്‌സ അമിനിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ സൃഷ്ടിച്ചതിന് ഒമ്പത് യൂറോപ്യൻ പൗരന്മാരെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തതുവെന്ന് അദ്ദേഹം അറിയിച്ചു.
'ഇറാൻ സുരക്ഷിതമായ രാജ്യമാണ്.വിനോദ സഞ്ചാരത്തിനും , ബിസിനസ് ആവശ്യങ്ങൾക്കുമായി രാജ്യത്തെത്തുന്ന സന്ദർശകർ തങ്ങളുടെ നിയമങ്ങളെ മാനിക്കണം' അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.