Posted On
date_range Updated On
date_range പാകിസ്താനിൽ മഴക്കെടുതി; 29 മരണം
ഖൈബർ പക്തൂൺഖ്വ: പാകിസ്താനിൽ അഫ്ഗാൻ അതിർത്തിയോട് ചേർന്ന ബലൂചിസ്ഥാൻ, ഖൈബർ പക്തൂൺഖ്വ പ്രവിശ്യകളിൽ മഴക്കെടുതിയിൽ 29 പേർ മരിച്ചു. 50 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മണ്ണിടിച്ചിൽ, കെട്ടിടങ്ങളുടെ തകർച്ച, വെള്ളപ്പൊക്കം തുടങ്ങിയ കാരണങ്ങളാലാണ് നാശം. 10,000ത്തിലേറെ ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. പാക് അധീന കശ്മീരിലും മഴ അനുബന്ധ നാശനഷ്ടങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.