നൊബേൽ സമ്മാനം 2020

വൈദ്യശാസ്ത്രം (Physiology or Medicine)

വിജയികള്‍: യു.എസ് ഗവേഷകരായ ഹാര്‍വി ജെ. ഓള്‍ട്ടര്‍ (Harvey J. Alter), ചാള്‍സ്‍ എം. റൈസ് (Charles M. Rice), ബ്രിട്ടീഷ് ഗവേഷകന്‍ മൈക്കിള്‍ ഹൗട്ടന്‍ (Michael Houghton).

കണ്ടുപിടിത്തം: ഹെപ്പറ്റൈറ്റിസ് സി വൈറസ്

ഭൗതികശാസ്ത്രം (Physics)

വിജയികള്‍: റോജർ പെൻറോസ് (Roger Penrose), റെയ്ൻഹാർഡ് ഗെൻസെല്‍ (Reinhard Genzel), ആൻഡ്രിയ ഗെസ് (Andrea Ghez)

കണ്ടുപിടിത്തം: തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള പരീക്ഷണങ്ങള്‍

രസതന്ത്രം (Chemistry)

വിജയികള്‍: ഇമാനുവല്‍ ഷാര്‍പെൻറിയെ (Emmanuelle Charpentier), ജെന്നിഫര്‍ ഡൗന (Jennifer A. Doudna).

കണ്ടുപിടിത്തം: ജനിതക എഡിറ്റിങ്ങിന് സഹായിക്കുന്ന ഒരു ശാസ്ത്ര ഉപാധി

സാഹിത്യം (Literature)

വിജയി - ലൂയിസ് ഗ്ലിക്ക് (Louise Glick)

സമാധാനം (Peace)

വിജയി: ഐക്യരാഷ്​ടസഭക്ക്​ കീഴിലുള്ള വേൾഡ് ഫുഡ് പ്രോഗ്രാം (World Food Programme)

സാമ്പത്തികശാസ്ത്രം (Economic Sciences)

വിജയികൾ: പോൾ ആ‍ര്‍. മിൽഗ്രോം (Paul R. Milgrom), റോബ‍ര്‍ട്ട് ബി. വിൽസൺ ( Robert B. Wilson)

കണ്ടുപിടിത്തം: ലേലത്തിനുള്ള പുതിയ രീതികള്‍ കണ്ടെത്തിയതിനും ലേലവിൽപന സംബന്ധിച്ച സിദ്ധാന്തങ്ങള്‍ മെച്ചപ്പെടുത്തിയതിനും

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.