ഇറാനിൽ വീണ്ടും ഇസ്രായേൽ ആക്രമണം: ടെഹ്റാനിൽ സ്ഫോടന ശബ്ദമെന്ന് റിപ്പോർട്ട്

ടെൽ അവീവ്: ഇറാനിൽ വീണ്ടും ഇസ്രായേൽ ആക്രമണം ഉണ്ടായെന്ന് റിപ്പോർട്ട്. ടെഹറാനിൽ സ്ഫോടന ശബ്ദം കേട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തെക്കൻ ടെഹ്റാനിലെ ആണവകേന്ദ്രത്തിനു സമീപം രണ്ട് സ്ഫോടനങ്ങളുണ്ടായതായി ഇറാനിയൻ മാധ്യമങ്ങ‌ൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, യെമനിൽ നിന്നും ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായി. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ജെറുസലേമിൽ മുന്നറിയിപ്പ് സൈറൺ മുഴങ്ങിയിരിക്കുകയാണ്.

Tags:    
News Summary - Israel attacks Iran again: Explosion heard in Tehran, report says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.