Posted On
date_range Updated On
date_range നവാസ് ശരീഫിനെതിരെ ഏതു മണ്ഡലത്തിലും മത്സരിക്കാൻ ഒരുക്കമെന്ന് ഇംറാൻ ഖാൻ
ലാഹോർ: വരുന്ന തെരഞ്ഞെടുപ്പിൽ പാകിസ്താൻ മുസ്ലിം ലീഗ് (നവാസ്) നേതാവ് നവാസ് ശരീഫ് ഏതു മണ്ഡലത്തിൽ നിന്നാലും അദ്ദേഹത്തിനെതിരെ മത്സരിക്കാൻ തയാറാണെന്ന് പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടി അധ്യക്ഷൻ ഇംറാൻ ഖാൻ. സമൂഹ മാധ്യമമായ ‘എക്സി’ൽ പോസ്റ്റു ചെയ്ത വിഡിയോയിലാണ് ഇംറാന്റെ വെല്ലുവിളി.
ആഗസ്റ്റ് മുതൽ റാവൽപിണ്ടിയിലെ അദിയാല ജയിലിൽ കഴിയുന്ന ഇംറാൻ ഈ വിഡിയോ അറസ്റ്റിന് മുമ്പ് റെക്കോഡ് ചെയ്തതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.