ന്യൂയോർക്: യു.എസിലെ ഹംട്രാംക് നഗരത്തിലെ മേയറായി അമർ ഗാലിബ് (42) 2022 ജനുവരി രണ്ടിന് അധികാരമേൽക്കും. നഗരത്തിെൻറ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുസ്ലിം മേയറാകുന്നത്.
സിറ്റി കൗൺസിലിലെ ആറ് അംഗങ്ങളും മുസ്ലിംകളാണ്.ദശകങ്ങളായി ലിറ്റിൽ വാഴ്സോ എന്നായിരുന്നു ഈ നഗരം അറിയപ്പെട്ടത്. കാരണം നൂറുവർഷത്തോളമായി പോളിഷ്-അമേരിക്കൻ മേയർമാരാണ് ഇവിടം ഭരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.