Posted On
date_range Updated On
date_range ഗസ്സ: യു.എൻ പ്രമേയം സ്വാഗതം ചെയ്ത് മുസ്‍ലിം വേൾഡ് ലീഗ്
ജിദ്ദ: ഗസ്സയിൽ മാനുഷിക സഹായം ഉടനെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന യു.എൻ രക്ഷാസമിതിയുടെ പ്രമേയത്തെ മുസ്‍ലിം വേൾഡ് ലീഗ് സ്വാഗതം ചെയ്തു. ഗസ്സയിൽ കുടുങ്ങിക്കിടക്കുന്ന നിരപരാധികളായ സാധാരണക്കാരെ സംരക്ഷിക്കാൻ പ്രമേയം നടപ്പാക്കാനുള്ള ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണമെന്ന് പ്രസ്താവനയിൽ സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഈസ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.