തുനീഷ്യൻ മുൻ പ്രസിഡന്‍റ്​ മർസൂകിക്ക്​ നാലുവർഷം തടവ്​

തൂനിസ്: പ്രസിഡന്‍റ്​ കൈസ്​ സഈദിനെ വിമർശിച്ചതിന്​ മുൻ പ്രസിഡന്‍റ്​ മുൻസിഫ്​ മർസൂകിയെ നാലുവർഷം തടവിന്​ ശിക്ഷിച്ച്​ തുനീഷ്യൻ കോടതി. ​76കാരനായ മർസൂകി ഫ്രാൻസിലാണ്​ കഴിയുന്നത്​.

ഭരണഘടനയെ മറികടന്ന്​ നിയമവിരുദ്ധമായി അധികാരമേറ്റ പ്രസിഡന്‍റിന്‍റെ കീഴിലുള്ള കോടതി പുറപ്പെടുവിച്ച വിധി മാനിക്കില്ലെന്നായിരുന്നു മർസൂകിയുടെ പ്രതികരണം.

Tags:    
News Summary - Former Tunisian President Marzouki sentenced to four years in prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.