യു​​ക്രെ​യ്​​ൻ: സെ​ല​നെ​സ്​​കി​ക്ക്​ ജ​യം

കി​യ​വ്​: യു​ക്രെ​യ്​​ൻ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹാ​സ്യ​താ​രം വ്ലാ​ദി​മി​ർ സെ​ല​നെ​സ്​​കി​ക്ക് ​ ജ​യം. നി​ല​വി​ലെ പ്ര​സി​ഡ​ൻ​റ്​ പെ​ഡ്രോ പോ​റോ​ഷെ​ൻ​കോ​യെ​യാ​ണ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 73 ശ​ത​മാ​നം വോ​ട്ടു​ക​ൾ സെ​ല​നെ​സ്​​കി നേ​ടി​യ​പ്പോ​ൾ 25 ശ​ത​മാ​നം നേ​ടാ​നേ എ​തി​രാ​ളി​ക്ക്​ ക​ഴി​ഞ്ഞു​ള്ളു. എ​ക്​​സി​റ്റ്​ പോ​ൾ ഫ​ലം വ​ന്ന​പ്പോ​ൾ​ത​ന്നെ പെ​േ​ഡ്രാ തോ​ൽ​വി സ​മ്മ​തി​ച്ചി​രു​ന്നു.
Tags:    
News Summary - Ukraine's Election Result- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.