???????????????? ??????????????????? ??????????? ?????? ??????? ??????????? ?????? ???????????? ????????? ??????? ???????

തു​ർ​ക്കി-​ഗ്രീ​സ്​ അ​തി​ർ​ത്തി​: അ​ഭ​യാ​ർ​ഥി​ക​ൾ​ക്കു നേ​രെ ക​ണ്ണീ​ർ​വാ​ത​ക പ്ര​യോ​ഗം

ആത​ൻ​സ്​: തു​ർ​ക്കി വ​ഴി ഗ്രീ​സി​ലേ​ക്ക്​ ക​ട​ക്കാ​ൻ ശ്ര​മി​ച്ച നൂ​റു​ക​ണ​ക്കി​ന്​ അ​ഭ​യാ​ർ​ഥി​ക​ൾ​ക്കു​ നേ​രെ ഗ്രീ​ക്​​ പൊ​ലീ​സ്​ ക​ണ്ണീ​ർ​വാ​ത​ക​വും ജ​ല​പീ​ര​ങ്കി​യും പ്ര​യോ​ഗി​ച്ചു. ക​ഴി​ഞ്ഞ ഒ​രാ​ഴ്​​ച​യാ​യി തു​ർ​ക്കി​യു​ടെ കി​ഴ​ക്ക​ൻ അ​തി​ർ​ത്തി വ​ഴി ക​ര​യി​ലൂ​ടെ​യും ക​ട​ലി​ലൂ​ടെ​യും ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ്​ ഗ്രീ​സി​ലേ​ക്ക്​ ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്.

യൂ​റോ​പ്പു​മാ​യു​ള്ള അ​തി​ർ​ത്തി​യി​ൽ ഇ​നി ഭ​ട​ൻ​മാ​രെ വി​ന്യ​സി​ക്കി​ല്ലെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം തു​ർ​ക്കി അ​റി​യി​ച്ചി​രു​ന്നു. തു​ർ​ക്കി​യി​ൽ നി​ല​വി​ൽ 36 ല​ക്ഷം സി​റി​യ​ൻ അ​ഭ​യാ​ർ​ഥി​ക​ളു​ണ്ട്.

Tags:    
News Summary - turkey greece border-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.