തെരേസ ഉടൻ രാജി തീയതി പ്രഖ്യാപിക്കും

ല​ണ്ട​ൻ: ബ്ര​ക്​​സി​റ്റ്​ വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി​യി​ലും പു​റ​ത്തും ഒ​റ്റ​പ്പെ​ട്ട ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ ന​മ​ന്ത്രി തെ​രേ​സ മേ​യ്​ ഉ​ട​ൻ രാ​ജി​വെ​ക്കു​മെ​ന്ന്​ ക​ൺ​​സ​ർ​വേ​റ്റീ​വ്​ പാ​ർ​ട്ടി നേ​താ​വ്​ ഗ്ര​ഹാം ബ്രാ​ഡി. ബു​ധ​നാ​ഴ്​​ച ക​ൺ​സ​ർ​​വ​ർ​​വേ​റ്റീ​വ്​ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​മാ​യി ക​ണ്ട ശേ​ഷം കൃ​ത്യ​മാ​യ തീ​യ​തി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന്​ ബ്രാ​ഡി പ​റ​യു​ന്നു.

ബ്ര​ക്​​സി​റ്റ്​ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ താ​ൻ രാ​ജി​വെ​ക്കു​മെ​ന്ന്​ നേ​ര​ത്തെ തെ​രേ​സ മേ​യ്​ പ​റ​ഞ്ഞി​രു​ന്നു.

Tags:    
News Summary - theresa may resignation-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.