Posted On
date_range Updated On
date_range സെന്‍റ് പീറ്റേഴ്സ്ബർഗിൽ സ്ഫോടനം: നിരവധി പേർക്ക് പരിക്ക്
മോസ്കോ: റഷ്യയിലെ സെന്‍റ് പീറ്റേഴ്സ്ബർഗിലെ സൂപ്പർ മാർക്കറ്റിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്ക്. തിരക്കേറിയ വ്യാപാരസ്ഥലത്തായിരുന്നു സ്ഫോടനം. 10 പേർക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. സൂപ്പർമാർക്കറ്റിൽ നിന്ന് ആളുകളെ പൂർണമായി ഒഴിപ്പിച്ചിട്ടുണ്ട്. രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.