പൊലീസുകാരെ വലച്ച ‘കുട്ടിപ്രതി’ പിടിയിൽ 

ബ​ർ​ലി​ൻ: ഏറെ നേരം പിന്തുടർന്ന അണ്ണാൻകുഞ്ഞിൽ നിന്ന്​ രക്ഷതേടി യുവാവ്​ പൊലീസിനെ വിളിച്ചു. ജ​ർ​മ​നി​യി​ലെ കാ​ൾ​സു​റേ​യി​ലാണ്​ സംഭവം. വിളി കേട്ട്​ പൊലീസ്​ സംഭവസ്​ഥല​ത്തെി. എന്നാൽ പ​ഠി​ച്ച​പ​ണി പ​തി​നെ​ട്ടും പ​യ​റ്റി​യി​ട്ടും അ​ണ്ണാ​നെ പി​ടി​കൂ​ടാ​നാ​യി​ല്ല. ഒ​ടു​വി​ൽ അ​ത്​ ഉ​റ​ങ്ങി​യ​പ്പോ​ഴാ​ണ്​ ​പി​ടി​കൂ​ടി​യ​ത്.

കാ​ൾ ഫ്രെ​ഡ്​​റി​ച്ച്​ എ​ന്നു പേ​രി​ട്ട അ​ണ്ണാ​ൻ​കു​ഞ്ഞി​നെ ദ​ത്തെ​ടു​ത്ത്​ വ​ള​ർ​ത്താ​നാ​ണി​പ്പോ​ൾ പൊ​ലീ​സു​കാ​രു​ടെ തീ​രു​മാ​നം. ഇ​പ്പോ​ഴ​ത്​ കാ​ൾ​സു​റേ​യി​ലെ മൃ​ഗ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാ​ണ്. അമ്മയിൽനിന്ന്​ വേർപെട്ടുപോയ പരിഭ്രാന്തിയിലാണ്​ അണ്ണാൻകുഞ്ഞ്​ യുവാവി​​​െൻറ പിന്നാലെ കൂടിയതെന്നാണ്​ പൊലീസ്​ പറയുന്നത്​. 

Tags:    
News Summary - German man calls police because he was being chased by baby squirrel-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.