ഫ്രാ​ൻ​സിൽ വെ​ടി​വെ​പ്പ്​: മൂ​ന്നു​പേ​ർ​ക്ക്​ പ​രി​ക്ക്​

പാരിസ്: വടക്കൻ ഫ്രാൻസിലെ ൈലൽ നഗരത്തിലുണ്ടായ വെടിവെപ്പിൽ  മൂന്നുപേർക്ക് പരിക്ക്. വ്യാഴാഴ്ച അർധരാത്രിയാണ് സംഭവം. മെട്രോസ്റ്റേഷനടുത്ത് അജ്ഞാതനായ ആക്രമി വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പൊലീസിനോടു പറഞ്ഞു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. െവടിെവപ്പി​െൻറ കാരണം അജ്ഞാതമാണ്. 

Tags:    
News Summary - france

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.