ബാബ് ഡിലന്‍േറത് അഹങ്കാരം –പെര്‍ വാസ്റ്റ്ബെര്‍ഗ്

സ്റ്റോക്ഹോം: നൊബേല്‍ അവാര്‍ഡ് പ്രഖ്യാപിച്ചതിനു ശേഷവും ബോബ് ഡിലന്‍ പ്രതികരിക്കാത്തത് അഹങ്കാരവും ധാര്‍ഷ്ഠ്യവുമാണെന്ന് സ്വീഡിഷ് അക്കാദമി അംഗം പെര്‍ വാസ്റ്റ്ബെര്‍ഗ്. ഡിലന്‍െറ ഭാഗത്തുനിന്ന് ഒരു പ്രതികരണവുമില്ലാത്തത് അവാര്‍ഡിനോടുള്ള അനാദരവാണ്. ഡിലന്‍ അക്കാദമിയുമായി ബന്ധപ്പെടുമെന്നാണ് പ്രതീക്ഷയെന്നും വാസ്റ്റ്ബെര്‍ഗ് പറഞ്ഞു. ഒക്ടോബര്‍ 13ന് അവാര്‍ഡ് പ്രഖ്യാപിച്ചതിനുശേഷം ഇതുവരെയും ഡിലല്‍  പ്രതികരിച്ചിരുന്നില്ല. ഡിസംബര്‍ 10ന് സ്റ്റോക്ഹോമില്‍വെച്ചാണ് അവാഡ്ദാനം.

Tags:    
News Summary - bob dylon,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.