Posted On
date_range Updated On
date_range ഇന്ത്യൻ ഡോക്ടർ യു.കെയിൽ കോവിഡ് ബാധിച്ച് മരിച്ചു
ലണ്ടൻ: കോവിഡ്-19 ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ ഇന്ത്യൻ വംശജനായ ഡോക്ടർ മഞ്ജീത് സിങ് റിയാത് അന്തരിച്ചു. ലെയ്സസ്റ്റർ യൂനിവേഴ്സിറ്റിയിൽ നിന്ന് 1992ൽ മെഡിക്കൽ ബിരുദം നേടിയ ഇദ്ദേഹം നാഷനൽ ഹെൽത്ത് സർവീസിൽ ആക്സിഡൻറ് ആൻറ് എമർജൻസി കൺസൽട്ടൻറ് ആയി സേവനമനുഷ്ടിച്ചുവരികയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.