Posted On
date_range Updated On
date_range അങ്കാറ സ്ഫോടനം: കുര്‍ദ് വിമതര്‍ ഉത്തരവാദിത്തമേറ്റു
അങ്കാറ: ഞായറാഴ്ച അങ്കാറയില്‍ 37 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്‍െറ ഉത്തരവാദിത്തം കുര്‍ദ് വിമതര്‍ (കുര്‍ദിസ്താന്‍ ഫ്രീഡം ഹോക്സ്) ഏറ്റെടുത്തു. കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയില്‍ നിന്ന് പിളര്‍ന്നതാണ് ഈ സംഘം. എന്നാല്‍, രണ്ടു സംഘങ്ങളും പരസ്പരപൂരിതമാണെന്നും വിലയിരുത്തലുകളുണ്ട്. ആക്രമണത്തെ സര്‍ക്കാര്‍ ശക്തമായി അപലപിച്ചിരുന്നു. തുര്‍ക്കിയിലെ തീവ്രവാദസംഘങ്ങളെ ഉന്മൂലനം ചെയ്യുമെന്ന് പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.