മലേഷ്യന്‍വിമാനം തകര്‍ത്ത മിസൈലിന്‍െറ ഉറവിടം കണ്ടത്തൊന്‍ അന്വേഷണം


ആംസ്റ്റര്‍ഡാം: യുക്രെയ്നില്‍ തകര്‍ന്ന മലേഷ്യന്‍വിമാനം എം.എച്ച് 17നുനേരെ മിസൈല്‍ തൊടുത്തത് എവിടെനിന്നാണെന്ന് കണ്ടത്തൊന്‍ ഡച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടുകള്‍. 2014 ജൂലൈയിലാണ് യുക്രെയ്നിന് മീതെ പറക്കുകയായിരുന്ന വിമാനം മിസൈലാക്രമണത്തില്‍ തകര്‍ന്ന് 298 യാത്രക്കാരും മരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.