ഇന്ത്യന്‍ വംശജ ലണ്ടന്‍ ഡെപ്യൂട്ടി മേയര്‍

ലണ്ടന്‍: ഇന്ത്യന്‍ വംശജ ഷെര്‍ലി റൊഡ്രിഗസിനെ ലണ്ടന്‍ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുത്തു. ഇന്ത്യന്‍ വംശജനായ സാദിഖ്ഖാന്‍ ലണ്ടന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണീ അഭിമാനനിമിഷം. ഈ പദവിയിലത്തെുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജയാണിവര്‍. നേരത്തേ ഇന്ദോര്‍ സ്വദേശിയായ രാജേഷ് അഗര്‍വാളും ലണ്ടന്‍ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.