Posted On
date_range Updated On
date_range ടൈറ്റാനിക്കിലെ ക്യാപ്റ്റനായി വേഷമിട്ട നടൻ ബെർണാഡ് ഹിൽ അന്തരിച്ചു
ന്യൂയോർക്: ടൈറ്റാനിക്, ദി ലോർഡ് ഓഫ് ദി റിങ്സ്, ദി റിട്ടേൺ ഓഫ് ദി കിങ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ മുതിർന്ന ഹോളിവുഡ് നടൻ ബെർണാഡ് ഹിൽ (79) അന്തരിച്ചു. 1970ൽ നാടകത്തിലൂടെ തുടങ്ങിയ അഭിനയ ജീവിതം കഴിഞ്ഞ വർഷം വരെയും തുടർന്നു.
എട്ട് നാടകങ്ങളിലും 40ലേറെ ടെലിവിഷൻ സീരീസുകളിലും 60ലേറെ സിനിമകളിലും അഭിനയിച്ചു. ടൈറ്റാനിക്കിലെ ക്യാപ്റ്റന്റെ വേഷം ഏറെ ശ്രദ്ധ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.