ഡിപ്പാര്‍ച്ചര്‍ ഹാള്‍ ഇന്നു തുറക്കും

ബ്രസല്‍സ്: ബ്രസല്‍സ് വിമാനത്താവളത്തില്‍ മാര്‍ച്ചിലുണ്ടായ ബോംബാക്രമണത്തെ തുടര്‍ന്ന് തകര്‍ന്ന ഡിപ്പാര്‍ച്ചര്‍ ഹാള്‍ ഇന്നു ഭാഗികമായി തുറക്കും. ഡിപ്പാര്‍ച്ചര്‍ ഹാളിലുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഹാള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ജൂണോടുകൂടിയേ ഹാള്‍ പൂര്‍ണമായി തുറക്കാനാവുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.