ഉർദുഗാൻ സൗദിയിലേക്ക്

ഇസ്‍തംബൂൾ: ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ സൗദിയിലേക്ക് പുറപ്പെട്ടു. 2018ൽ പ്രമുഖ മാധ്യമപ്രവർത്തകനായ ജമാൽ ഖശോഗി വധിക്കപ്പെട്ട ശേഷം ആദ്യമായാണ് ഉർദുഗാൻ സൗദിയിലെത്തുന്നത്. അടുത്തിടെ, ഖശോഗി വധത്തിൽ കുറ്റാരോപിതരെ വിസ്തരിക്കുന്ന നടപടി തുർക്കി റദ്ദാക്കിയിരുന്നു. വിചാരണ സൗദിക്ക് കൈമാറുകയും ചെയ്തു. എല്ലാ മേഖലയിലും സഹകരണം വർധിപ്പിക്കുകയാണ് രണ്ടുദിവസത്തെ സന്ദർശനത്തിന്റെ പ്രധാന അജണ്ട.

Tags:    
News Summary - Erdogan visits Saudi Arabia to boost Ankara-Riyadh ties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.