Posted On
date_range Updated On
date_range ഡേവിഡ് അമെസ് വധം: ബ്രിട്ടനിൽ എം.പിമാരുടെ സുരക്ഷ വർധിപ്പിച്ചു
ലണ്ടൻ: ബ്രിട്ടീഷ് എം.പി ഡേവിഡ് അമെസ് കുത്തേറ്റു മരിച്ചതിനു പിന്നാലെ രാജ്യത്ത് രാഷ്ട്രീയ നേതാക്കളുടെ സുരക്ഷ വർധിപ്പിച്ചു. ഇവരുടെ സുരക്ഷക്കായി പൊലീസ് ഗാർഡുകളെ നിയോഗിച്ചതായി ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ അറിയിച്ചു.
അമെസിന്റെ വധത്തിനു പിന്നാലെ അലി ഹർബി അലി എന്ന 25 കാരനെ ഭീകരവിരുദ്ധ കുറ്റം ചുമത്തിഅറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായത് സോമാലിയ മുൻ പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിെൻറ മകനാണിതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.