കോവിഡ് കീഴടക്കാനുള്ള കൂട്ടയോട്ടത്തിലാണ് വാക്സിൻ നിർമാതാക്കൾ. 10 ലക്ഷത്തിലേറെ ജീവനെടുത്ത മഹാമാരിയെ തളക്കാൻ ആർക്കു കഴിയുമെന്നത് കോടാനുകോടികൾ വിലമതിക്കുന്ന ചോദ്യം. അതു തിരിച്ചറിഞ്ഞാണ് കടുത്ത മത്സരക്കളത്തിൽ എല്ലാം ചെലവഴിച്ച് കമ്പനികളുടെ കൂട്ടപ്പോര്. നൂറിലേറെ വാക്സിനുകൾ ലാബുകളിൽ പരീക്ഷണത്തിലാണെങ്കിലും അവസാന അംഗീകാരത്തിന് തൊട്ടുമുമ്പുള്ള മൂന്നാംഘട്ടത്തിലെത്തി മനുഷ്യരിൽ പരീക്ഷണം തുടങ്ങിയത് 12 എണ്ണേത്താളം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.