Posted On
date_range Updated On
date_range ലശ്കറെ നേതാവിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യ-യു.എസ് നീക്കം തടഞ്ഞ് ചൈന
ന്യൂയോർക്ക്: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കറെ ത്വയ്യിബ നേതാവ് ശാഹിദ് മഹ്മൂദിനെ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഇന്ത്യ-യു.എസ് നീക്കത്തെ ചൈന തടഞ്ഞു.
യു.എൻ രക്ഷാസമിതിയിൽ മഹമൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇരു രാജ്യങ്ങളുടെയും നീക്കത്തെ ചൈന എതിർക്കുന്നത് ഇത് നാലാം തവണയാണ്.
2016 ഡിസംബറിൽ യു.എസ് ട്രഷറി വിഭാഗം മഹ്മൂദ് അബ്ബാസിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.