സൂചിയുടെ സമ്മാനം റദ്ദാക്കി യൂ​േറാപ്യൻ യൂനിയൻ

ബ്രസൽസ്​: റോഹിങ്ക്യൻ മുസ്​ലിം ന്യൂനപക്ഷങ്ങൾക്കെതിരെ നടത്തുന്ന അടിച്ചമർത്തലിൽ പ്രതിഷേധിച്ച്​ മ്യാന്മർ നേതാവ്​ ഒാങ്​ സാൻ സൂചിയുടെ പേര്​ മനുഷ്യാവകാശ സമ്മാനമായ സഖ്​റോവ്​ പ്രൈസ്​ നേടിയവരുടെ പട്ടികയിൽനിന്ന്​ യൂറോപ്യൻ യൂനിയൻ നീക്കി. 1990ലാണ്​ സൂചിക്ക്​ സഖ്​റോവ്​ സമ്മാനം ​പ്രഖ്യാപിച്ചത്​.

വീട്ടുതടങ്കലിലായിരുന്ന സൂചിക്ക്​ 23 വർഷത്തിനുശേഷമാണ്​ ഏറ്റുവാങ്ങാൻ സാധിച്ചത്​. ഇതാണ്​ വംശഹത്യയെ അനുകൂലിക്കുന്നുവെന്ന്​ ചൂണ്ടിക്കാട്ടി യൂറോപ്യൻ യൂനിയൻ സസ്​പെൻഡ്​​ ചെയ്​തത്​.

Tags:    
News Summary - award withheld from Aung San Suu Kyi by European union

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.