Posted On
date_range Updated On
date_range ഇറാനിൽ ശിരോവസ്ത്രം ധരിക്കാത്തവർക്കെതിരെ പൊലീസ് നടപടിയുണ്ടാവില്ല
തെഹ്റാൻ: ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകൾക്കെതിരെ ഇനിമുതൽ നടപടിയുണ്ടാവില്ലെന്ന് തെഹ്റാൻ പൊലീസ് അറിയിച്ചു. തല മറയ്ക്കാതെ നഗരത്തിൽ നടക്കുന്ന സ്ത്രീകളെ തടഞ്ഞുവെക്കുകയോ അവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യുകയോ ചെയ്യില്ലെന്ന് തെഹ്റാൻ പൊലീസ് തലവൻ ജനറൽ ഹുസൈൻ റഹീമി അറിയിച്ചു. എന്നാൽ, തലസ്ഥാന നഗരിക്കു പുറത്ത് വസ്ത്രധാരണ നിയന്ത്രണങ്ങൾ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.