Posted On
date_range Updated On
date_range താലിബാൻ ആക്രമണങ്ങളിൽ 29 അഫ്ഗാൻ ഭടന്മാർ കൊല്ലപ്പെട്ടു
കാബൂൾ: അഫ്ഗാനിസ്താനിലെ വിവിധ സുരക്ഷ പരിശോധന കേന്ദ്രങ്ങളിൽ താലിബാൻ നടത്തിയ ആക ്രമണങ്ങളിൽ 29 സുരക്ഷ ഭടന്മാർ കൊല്ലപ്പെട്ടു. വടക്കൻ ബൽഖ് പ്രവിശ്യയിൽ സേന നടത്തിയ ചെറുത്തുനിൽപിൽ അഞ്ചു താലിബാൻകാരും കൊല്ലപ്പെട്ടു.
ആക്രമണങ്ങളുടെ ഉത്തരവാദിത്തം താലിബാൻ ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.