താലിബാൻ ആക്രമണം; 22 പൊലീസുകാർ കൊല്ലപ്പെട്ടു

കാ​ബൂ​ൾ: അ​ഫ്​​ഗാ​നി​സ്​​താ​നി​ലെ ഫ​റാ പ്ര​വി​ശ്യ​യി​ൽ താ​ലി​ബാ​ൻ ആ​ക്ര​മ​ണ​ത്തി​ൽ 22 പൊ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു. മ​രി​ച്ച​വ​രി​ൽ പു​തു​താ​യി നി​യ​മി​ത​നാ​യ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​യു​മു​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. താ​ലി​ബാ​ൻ ഒൗ​ദ്യോ​ഗി​ക​മാ​യി സം​ഭ​വ​ത്തി​​​െൻറ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ട​ു​ത്തി​ട്ടു​ണ്ട്. ഫ​റാ പ്ര​വി​ശ്യ​യി​ലെ ജി​ല്ലാ ആ​സ്​​ഥാ​ന​​ത്തേ​ക്ക്​ പോ​ക​വെ​യാ​ണ്​ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. നാ​ലു​പേ​ർ​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റി​ട്ടു​മു​ണ്ട്.

Tags:    
News Summary - Taliban attack - 22 killed in Afagan- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.