H2O ധാക്കയിലെ ഒരു റെസ്റ്റോറന്റ് ആണെന്ന് മിസ് ബംഗ്ലാദേശ് മത്സരാർഥി

2018 മിസ് വേൾഡ് ബംഗ്ലാദേശ് മത്സരാർഥികളുടെ പൊതു വിജ്ഞാനം പരിശോധിക്കുന്ന വീഡിയോ വൈറലായി. എന്താണ് H2O എന്ന ചോദ്യത് തിന് യുവതി നൽകിയ ഉത്തരമാണ് എല്ലാവരെയും ഞെട്ടിച്ചത്. ധാക്കയിലെ ഒരു റെസ്റ്റോറന്റ് ആണ് H2O എന്നായിരുന്നു യുവതിയുടെ മറുപടി.

H2O അർഥമാക്കുന്നത് വെള്ളത്തെയാണെന്ന് ജഡ്ജ് പറഞ്ഞപ്പോഴാണ് അവൾ ഉത്തരത്തിൽ ഇക്കാര്യം കൂട്ടിച്ചേർത്തത്. H2O എന്നു പേരുള്ള ഒരു റെസ്റ്റോറന്റ് നമുക്കറിയാം, പക്ഷെ അത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നതെന്ന് നമുക്കറിയില്ല, ഇത് ദു:ഖകരമാണ്- ജഡ്ജി വ്യക്തമാക്കി.

Full View
Tags:    
News Summary - Miss Bangladesh contestant says H2O is restaurant, video goes viral- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.