Posted On
date_range Updated On
date_range ഇറാനിൽ 6.1 തീവ്രതയിൽ ഭൂകമ്പം
തെഹ്റാൻ: ഇറാനിലെ വടക്ക്-മധ്യ പ്രവിശ്യയിൽ ഭൂകമ്പം. റിക്ചർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ ദിവസം തെക്ക്-കിഴക്കൻ ഇറാനിലെ കെർമാൻ പ്രവിശ്യയിൽ റിക്ചർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു.
നവംബർ 12ന് ഇറാനിലെ പടിഞ്ഞാറൻ പ്രവിശ്യയായ കെർമാൻഷായിൽ റിക്ചർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 530 പേർ മരിക്കുകയും 8000 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.