Posted On
date_range Updated On
date_range ഇസ്രായേൽ വെടിവെപ്പ്; ഗസ്സയിൽ രണ്ടു മരണം
ഗസ്സാസിറ്റി: വടക്കൻ ഗസ്സയിൽ ഹമാസിെൻറ സൈനിക പോസ്റ്റുകൾക്കുനേരെ ഇസ്രായേൽ വെടിവെപ്പിൽ രണ്ടു മരണം. ഇസ്രായേൽ-ഹമാസ് വെടിനിർത്തലിനായി ഇൗജിപ്ത് മധ്യസ്ഥശ്രമം തുടരുന്നതിനിടെയാണ് ചൊവ്വാഴ്ച ഉച്ചയോടെ വീണ്ടും ആക്രമണമുണ്ടായത്.
ഹമാസിെൻറ വെടിവെപ്പിന് തിരിച്ചടിക്കുകയായിരുന്നുവെന്നാണ് ഇസ്രായേൽ സൈന്യത്തിെൻറ വാദം. അതിർത്തിയിൽ മാർച്ച് മുതൽ തുടങ്ങിയ സംഘർഷത്തിനിടെ ഇസ്രായേൽ വെടിവെപ്പിൽ 160 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.