Posted On
date_range Updated On
date_range നെതന്യാഹുവിനെതിരായ കേസ് വിചാരണ തുടങ്ങി
ജറൂസലം: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിെൻറ രാഷ്ട്രീയ ഭാവിയിൽ നിർണായകമായ കേസിൽ സുപ്രീംകോടതി വിചാരണ നടപടി തുടങ്ങി. കേസിലുൾപ്പെട്ട വ്യക്തി സർക്കാർ രൂപവത്കരിച്ചത് അസാധുവാക്കണമെന്ന പരാതിയിലാണ് സുപ്രീംകോടതി വിചാരണ തുടങ്ങിയത്.
കേസിലെ വിധി മാർച്ചിൽ നടക്കുന്ന തെരഞ്ഞെടുപ്പിലെ നെതന്യാഹുവിെൻറ പങ്കാളിത്തത്തിന് നിർണായകമാണ്. നെതന്യാഹുവിനെ കോടതി അയോഗ്യനാക്കുന്നപക്ഷം അത് ഭരണഘടന പ്രതിസന്ധിയിലേക്ക് നയിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.