Posted On
date_range Updated On
date_range ചൈനയിൽ വിവാഹിതരുടെ എണ്ണം കുത്തനെ കുറഞ്ഞു
ബെയ്ജിങ്: ചൈനയിൽ വിവാഹിതരാകുന്നവരുടെ നിരക്ക് അഞ്ചുവർഷത്തിനിടെ ഏറ്റവും താഴ് ന്നനിലയിൽ. യുവാക്കൾ വിവാഹം വൈകിപ്പിക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നതു മൂലമാണിത്. യുവാക്കളിൽ കൂടുതൽ പേരും വിവാഹം അനാവശ്യമാണെന്ന ചിന്താഗതിക്കാരായി മാറിയിരിക്കുന്നു. ഒറ്റക്കു ജീവിക്കാനാണ് കൂടുതൽ ആളുകളും താൽപര്യപ്പെടുന്നതെന്ന് സിൻഹുവ ന്യൂസ് ഏജൻസി പറയുന്നു. മാത്രമല്ല, ജീവിതച്ചെലവ് കുത്തനെ വർധിച്ചതും യുവാക്കളെ വിവാഹത്തിൽനിന്ന് പിന്നോട്ടടിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.