Posted On
date_range Updated On
date_range ഷി ജിൻപിങ്ങിെൻറ പേര് തെറ്റായി ഉപയോഗിച്ചതിൽ ഫേസ്ബുക്കിെൻറ ഖേദം
യാംഗോൻ: മ്യാന്മർ സന്ദർശനത്തിനെത്തിയ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങിെൻറ പേര് തെറ്റായി തങ്ങളുടെ പ്ലാറ്റ് ഫോമിൽ വന്നതിൽ ഫേസ്ബുക്ക് ക്ഷമ ചോദിച്ചു. ബർമീസ് ഭാഷയിൽനിന്ന് ഇംഗ്ലീഷിലേക്ക് തർജമ ചെയ്യുേമ്പാൾ സംഭവിച്ച സാങ്കേതിക തകരാറുമൂലമാണ് അശ്ലീലച്ചുവയോടെ അദ്ദേഹത്തിെൻറ പേര് പ്രത്യക്ഷപ്പെട്ടതെന്ന് ഫേസ്ബുക്ക് അറിയിച്ചു.
ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തിയതിെൻറ ചിത്രം പ്രസിദ്ധീകരിച്ച മ്യാന്മർ സ്റ്റേറ്റ് കൗൺസിലർ ഓങ്സാൻ സൂചിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് അബദ്ധം വന്നത്. അതേസമയം, ഗൂഗിളിെൻറ തർജമയിൽ ഇങ്ങനെയൊരു അബദ്ധം കടന്നുകൂടിയതുമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.