ബെയ്ജിങ്: ഇന്ത്യ-ചൈന അതിർത്തിയിൽ ഭൂമിക്കടിയിൽ ചൈന 50 കിലോമീറ്റർ ദൂരപരിധിയിൽ ചൈനീസ് പീപ്പ്ൾ ലിബറേഷൻ ആർമി ഭൂഗർഭ സൗകര്യങ്ങൾ ഒരുക്കുന്നതായി റിപ്പോർട്ട്. ഇന്ത ്യൻ സൈന്യത്തിെൻറ ലഡാക്കിലെ ഡെംകോച്ച് സൈനിക പോസ്റ്റിൽനിന്ന് 60 കി.മീറ്റർ മാത്രം ദൂരത്തായാണ് തുരങ്കങ്ങൾ നിർമിക്കുന്നത്. തുരങ്കങ്ങളും സൈനിക ബാരക്കുകളും അടക്കമുള്ള നിർമാണങ്ങളാണ് ഇതെന്ന് പറയപ്പെടുന്നു. ഉപഗ്രഹചിത്രങ്ങളിൽനിന്നാണ് ഇതുസംബന്ധിച്ച സൂചനകൾ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.