Posted On
date_range Updated On
date_range ബംഗ്ലാദേശിൽ 2000ത്തോളം പേരെ അറസ്റ്റ് ചെയ്തെന്ന് ബി.എൻ.പി
ധാക്ക: പൊതുതെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ, 2000ത്തോളം പ്രവർത്തകരെ പൊലീസ ് അറസ്റ്റ് ചെയ്തതായി ബംഗ്ലാദേശ് നാഷനൽ പാർട്ടി (ബി.എൻ.പി). ഡിസംബർ 30നാണ് പൊതുതെരഞ്ഞെടുപ്പ്. ഒരു മാസം മുമ്പ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ ഇതുവരെയായി 1972 പ്രവർത്തകരെ അറസ്റ്റ് ചെയ്തെന്നാണ് ബി.എൻ.പിയുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.