Posted On
date_range Updated On
date_range അഫ്ഗാനിൽ സ്ഫോടനം: 40 മരണം
കാബൂൾ: കാബൂളിൽ പ്രവാചകെൻറ ജന്മദിനം ആഘോഷിക്കാൻ ഒത്തുകൂടിയവരെ ലക്ഷ്യം വെച്ചുനടന്ന സ്ഫോടനത്തിൽ 40 പേർ കൊല്ലപ്പെട്ടു. 60ലേറെ പേർക്ക് പരിക്കേുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ വർധിക്കാനാണ് സാധ്യത.
ഉലമ കൗൺസിലിെൻറ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ആക്രമണത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മാസങ്ങൾക്കിടെ രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.