അഫ്​ഗാൻ പ്ര​തി​നി​ധി​ക​ൾ സമാധാന ചർച്ചക്ക്​

ഇ​സ്​​ലാ​മാ​ബാ​ദ്​: സമാധാനം പുനസ്​ഥാപിക്കുന്നത്​ ലക്ഷ്യമിട്ട്​ സമാധാന ചർച്ചക്കായി അഫ്​ഗാൻ പ്രതിനിധികൾ പാകിസ്​താനിലെത്തി. ഇസ്​ലാമാബാദിൽ ശനിയാഴ്​ച നടന്ന സമ്മേളനത്തിൽ താലിബാൻ പ്രതിനിധികൾ പ​െങ്കടുത്തില്ല.

അഫ്​ഗാനിൽ സമാധാനം പുനസ്​ഥാപിക്കാനുള്ള ശ്രമങ്ങൾക്ക്​ പാകിസ്​താ​​െൻറ പിന്തുണയുണ്ടാകുമെന്ന്​ വിദേശകാര്യ മന്ത്രി ഷാ മഹ്​മൂദ്​ ഖുറേശി അറിയിച്ചു. പാക്​ പ്രധാനമന്ത്രി ഇംറാൻ ഖാനുമായും പ്രതിനിധികൾ കൂടിക്കാഴ്​ച നടത്തും.

Tags:    
News Summary - afghan delegates to discussion -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.