Posted On
date_range Updated On
date_range അഫ്ഗാനിൽ താലിബാൻ വെടിവെപ്പിൽ ഏഴു പൊലീസുകാർ കൊല്ലപ്പെട്ടു
കാബൂൾ: പടിഞ്ഞാറൻ ബാഗ്ദിസ് പ്രവിശ്യയിലെ ചെക്പോയിൻറിൽ താലിബാൻ വെടിവെപ്പിൽ ഏഴു പൊലീസുകാർ കൊല്ലപ്പെട്ടു. മൂന്നു പേർക്ക് പരിക്കേറ്റു. ആക്രമണത്തെക്കുറിച്ച് താലിബാൻ പ്രതികരിച്ചിട്ടില്ല.
കിഴക്കൻ കുനാർ പ്രവിശ്യയിൽ നടത്തിയ രണ്ട് വ്യോമാക്രമണങ്ങളിൽ 43 ഐ.എസ് തീവ്രവാദികളെ വധിച്ചതായി സൈന്യം അവകാശപ്പെട്ടു. കിഴക്കൻ അഫ്ഗാനിസ്താനിൽ താലിബാന് പുറമെ ഐ.എസിനും സ്വാധീനമുള്ള മേഖലയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.