സിംഹങ്ങളുടെ കല്യാണത്തിന് മാംസക്കേക്ക്

ധാക്ക: സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനു ബംഗ്ളാദേശിലെ ചിറ്റഗോങ് മൃഗശാലാ അധികൃതര്‍ രണ്ടു സിംഹങ്ങള്‍ക്ക് കല്യാണച്ചടങ്ങ് ഒരുക്കി. നോവ, നാബാ എന്നീ പേരുകളുള്ള സിംഹങ്ങള്‍ക്കായാണ് കല്യാണച്ചടങ്ങ് ഒരുക്കിയത്. ബുധനാഴ്ച 400 അതിഥികള്‍ പങ്കെടുത്ത പരിപാടിയില്‍ 10 കിലോഗ്രാം തൂക്കമുള്ള ഹൃദയാകൃതിയിലുള്ള ഇറച്ചി കേക്കും തയാറാക്കിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.