ഫാക്ടറിക്കു തീപ്പിടിച്ച് ആറു മരണം

ബെയ്ജിങ്: ഹെനാന്‍ പ്രവിശ്യയില്‍ വസ്ത്രനിര്‍മാണ  ഫാക്ടറിക്ക് തീപിടിച്ച് ആറു തൊഴിലാളികള്‍ മരിച്ചു. നിരവധി തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. അഗ്നിശമന സേന തീയണക്കാനുള്ള ശ്രമത്തിലാണെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.