Posted On
date_range Updated On
date_range നേപ്പാളില്‍ നേരിയ ഭൂചലനം
കാഠ്മണ്ഡു: നേപ്പാളിലെ സിന്ധുപല്‍ചോക് ജില്ലയില്‍ നേരിയ ഭൂചലനം. കഴിഞ്ഞ ദിവസം പുലര്‍ചെ 4.30ന് അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയെന്നാണ് നേപ്പാള്‍ സെയിസ് മോളജിക്കല്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം നേപ്പാളിനെ പിടിച്ച് കുലുക്കിയ ഭൂചലനത്തന്‍െറ തീവ്രത 7.6 ആണ് രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷമുണ്ടായ വന്‍ ഭൂചലനത്തിനുശേഷം 30,000 തുടര്‍ ചലനങ്ങള്‍ നേപ്പാളില്‍ അനുഭവപ്പെട്ടതിൽ 450 അപായ മുന്നറിയിപ്പുകള്‍ നല്‍കുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.