എയര്‍പോര്‍ട്ടില്‍ തടഞ്ഞ 132 പാക് വ്യാപാരികളെ വിട്ടയച്ചു

ഇസ്ലാമാബാദ്: എയര്‍പോര്‍ട്ടില്‍ തടഞ്ഞ 132 പാക് വ്യാപാരികളെ റഷ്യ വിട്ടയച്ചു തുടങ്ങി. മോസ്കോയില്‍ നടന്ന ഒരു പ്രദര്‍ശനമേളയില്‍ പങ്കെടുക്കാനാണ് ഇവര്‍ റഷ്യയിലത്തെിയത്. എന്നാല്‍, മടങ്ങിപ്പോരും വഴി ഇവരെ എയര്‍പോര്‍ട്ട് അധികൃതര്‍ തടയുകയായിരുന്നു. പാകിസ്താന്‍ നയതന്ത്ര കാര്യാലയത്തിന്‍െറ ഇടപെടലിനെ തുടര്‍ന്ന് 48 പേരെ ബുധനാഴ്ചതന്നെ വിട്ടയച്ചു. ബാക്കിയാളുകള്‍ ഉടന്‍ നാട്ടിലത്തെുമെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് നഫീസ് സകരിയ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.