ജോ ബൈഡന്‍ ഇറാഖില്‍

ബഗ്ദാദ്: യു.എസ് വൈസ് പ്രസിഡന്‍റ് ജോ ബൈഡന്‍െറ അപ്രഖ്യാപിത ഇറാഖ് സന്ദര്‍ശനം. ഐ.എസിനെതിരായ പോരാട്ടത്തിന് പിന്തുണയുറപ്പിച്ചാണ് ബൈഡന്‍ ഇറാഖിലത്തെിയത്. 2011ല്‍ ഇറാഖില്‍നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിച്ചശേഷം ആദ്യമായാണ് ബൈഡന്‍ രാജ്യം സന്ദര്‍ശിക്കുന്നത്. യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍കെറിക്കും പ്രതിരോധ സെക്രട്ടറി ആഷ്ടന്‍ കാര്‍ട്ടറിനും ശേഷം ഈമാസം ഇറാഖിലത്തെുന്ന മൂന്നാമത്തെ ഉന്നതതല വ്യക്തിയാണിദ്ദേഹം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.