മോസ്കോ: റഷ്യ തങ്ങളുടെ പുതിയ ബഹിരാകാശ നിലയത്തില്‍നിന്നുള്ള ആദ്യ റോക്കറ്റ് വിക്ഷേപിച്ചു. രാജ്യത്തെ ബഹിരാകാശ മേഖല കനത്ത പ്രതിസന്ധി നേരിടുന്നതിനിടെയാണ് ഏറെ ആഘോഷപൂര്‍വം ചടങ്ങ് നടന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത റോക്കറ്റ് മൂന്നു വാര്‍ത്താവിക്ഷേപണ ഉപഗ്രഹങ്ങളടങ്ങിയതാണ്. ചൈനാ അതിര്‍ത്തിക്കടുത്തുള്ള അമൂര്‍ എന്ന സ്ഥലത്തുവെച്ചാണ് വിക്ഷേപണം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.